ആകാശത്ത് രേവതി നക്ഷത്രം ഉദിക്കുമ്പോൾ മഴപെയ്യുകയാണെങ്കിൽ, ആ മഴത്തുള്ളി ചിപ്പിയിൽ വീണാൽ അത് മുത്തായി തീരും, നിന്റെ പിറന്നാൾ ദിനത്തിൽ രേവതി നക്ഷത്രം ഉദിക്കുമ്പോൾ മഴക്കായി ഞാനും പ്രാർതിക്കും ഒരു ചിപ്പിയെപോലെ പിറന്നാൾ ആശംസകൾ
✽ അയച്ചയാളുടെ പേര് ✽ മിസ്റ്റർ. രാജേന്ദ്ര കുമാറും കുടുംബവും (PH: 991-20-123456 | 91-8989898989)