ആകാശത്ത് രേവതി നക്ഷത്രം ഉദിക്കുമ്പോൾ മഴപെയ്യുകയാണെങ്കിൽ, ആ മഴത്തുള്ളി ചിപ്പിയിൽ വീണാൽ അത് മുത്തായി തീരും, നിന്റെ പിറന്നാൾ ദിനത്തിൽ രേവതി നക്ഷത്രം ഉദിക്കുമ്പോൾ മഴക്കായി ഞാനും പ്രാർതിക്കും ഒരു ചിപ്പിയെപോലെ പിറന്നാൾ ആശംസകൾ
✽ പ്രോഗ്രാം ✽ 2024 ഓഗസ്റ്റ് 1 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ❉ വേദി ❉ ലോട്ടസ് കോർട്ട് ******** ബാംഗ്ലൂർ